CARACTERÍSTICAS DA APLICAÇÃO JEEVITHAM MUÇULMANA: -
✔ - ഇസ്ലാം കാര്യങ്ങൾ. (ISLAM KARYANGAL) ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളായ കർമ്മ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ ചുരുങ്ങിയ രൂപത്തിലുള്ള വിശദീകരണവും.
✔ - ഈമാൻ കാര്യങ്ങൾ. (EEMAN KARYANGAL) വിശ്വാസ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ പ്രാധാന്യവും വ്യക്തമാക്കുന്നു. ജീവിതത്തിലെ എല്ലാ കർമങ്ങളും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിക്കപ്പെടുന്നത്. ✔ - ഖുർആൻ. (QURAN) ഒരു പോക്കറ്ററ് ഖുർആൻൻ ആയി ഉപയോഗിക്കാം . ഇന്റർനെറ്റ് ഇല്ലാതെ തന്നെ 5 സൂറത്തുകൾ ഓതാവുന്നതാണ്.കൂടാതെ മലയാളം പരിഭാഷയോട് കൂടി 114 സൂറത്തുകളും ഡൗൺലോട് ചെയ്ത് വായിക്കാം .. ✔ - ഹദീസ്. (HADEES) ഒട്ടനവധി വിഷയങ്ങളിൽ റസൂൽ (സ) യുടെ ചര്യ എങ്ങനെ എന്ന് വ്യക്തമാക്കുന്നു . ഓരോ വിഷയങ്ങളെയും അടിസ്ഥാനമാക്കി അനവധി ഹദീസുകൾ വായിക്കാം.
✔ - ദിക്റുകൾ / ദുആകൾ. (DIKR / DUA)
നിത്യ ജീവിതത്തിൽ ചൊല്ലേണ്ട പ്രാർത്ഥനകൾ മലയാള പരിഭാഷ സഹിതം . ( 5 നേരത്തെ നമസ്കാരങ്ങൾക്ക് ശേഷമുള്ള പ്രാർത്ഥനകൾ , റമദാനിലെ പ്രത്യേക പ്രാർത്ഥനകൾ ത&399;ക പ്രാർത്ഥനകൾ തുടങ്ങിയവ )
✔ - ഇഷ്കെ റസൂൽ. (ISHKE RASOOL)
മൌലിദ് , ഹദാദ്സ,സലാം ബൈത്ത് ,നാരിയ സ്വലാത്ത് തുടങ്ങിയവ
✔ - ഇസ്ലാമിക് റേഡിയോ. (RÁDIOS ISLÂMICOS) മലയാളം , ഇംഗ്ലീഷ് ഓണ്ലൈമൻ റേഡിയോ
അൽ മിസ്ബാഹ് റേഡിയോ , മുത്ത് നബി റേഡിയോ , സൽസരണി റേഡിയോ , ഇശൽ 786 റേഡിയോ , ഖുർആൻ റേഡിയോ , ഇസ്ലാം റേഡിയോ , സംസം റേഡിയോ , അള്ളാഹു അക്ബർ റേഡിയോ , ഖുർആൻ റേഡിയോ ENGLISH , കേരള ഇസ്ലാമിക് ക്ലാസ്സ് റൂം , കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം & #3377;േഡിയ #3391;ോോ ഇസ്ലാം
✔ - YOU TUBE . മുസ്ലിം ജീവിതം YOU TUBE ചാനൽ വഴി അനവധി ഇസ്ലാമിക് പ്രോഗ്രാമുകൾ കാണാവുന്നതാണ്.
✔ - ഇസ്ലാമിക പ്രഭാഷണങ്ങൾ
(ഒട്ടനവധി വിഷയങ്ങളെ അടിസ്ഥാനമാക്കി ഇസ്ലാമിക പ്രഭാഷണങ്ങൾ ഡൌണ്‍ലോഡ് ചെയ്യാം . (അഹ്മദ് കബീർ ബാഖവി , സമദാനി സാഹിബ് Etc . .
✔ - ഇസ്ലാമിക ഗാനങ്ങൾ. (CANÇÕES ISLÂMICAS)
എത്ര കേട്ടാലും മതി വരാത്ത ഇസ്ലാമിക് സോങ്ങ്സ് കലെക്ഷൻ . വളരെ വേഗത്തിൽ ഡൌണ്ലോ്ഡ് ചെയ്യാവുന്നതാണ് .
✔ - സാകിർ നായക് ചോദ്യോത്തരം. (ZAKIR NAIK QUESTION & ANSWER)
ഇസ്ലാമികമായ ഒട്ടനവധി ചോദ്യങ്ങളും ഉത്തരങ്ങളും
✔ - ഇസ്ലാമിക് ബുക്സ്. (LIVROS ISLÂMICOS)
ഇസ്ലാമിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഒരു ലൈബ്രറി
✔ - നോട്ടിഫികേഷൻ. (NOTIFICAÇÃO)
വാർത്തകളും ഇസ്ലാമിക ഹദീസുകളും വായിക്കാനും മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും വളരെ എളുപ്പത്തിൽ സാദിക്കും
- ISLÃO, EEMAN, IHSAN, THAQWA, TOUHEED -
Estamos sempre entusiasmados por saber de ti! Se tiver algum feedback, perguntas ou preocupações, por favor envie-nos um e-mail para:
história da versão
- Versão 1.2 postado em 2016-12-14
Bugs e erros apagados. - Versão 1.0 postado em 2015-12-08
Detalhes do programa
- Categoria: Educação > Ferramentas de Ensino e Formação
- Editor: AYYOOB KP NATTUKAL
- Licença: Grátis
- Preço: N/A
- Versão: 1.2
- Plataforma: android